Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഷാണം ഷാജിയെ അറിയാമെന്ന് ഡിജിപി ബെഹ്റ

dgp-pashanam

തന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ആസ്വദിക്കാറുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരനെ അറിയാം. തന്റെ മകന് മലയാളഭാഷയൊന്നും അത്ര വശമില്ല. എന്നാൽ താൻ‌ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവൻ പറയാറുണ്ട് പപ്പയെ പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടുവെന്ന്.

Interview with DGP Loknath Bahra in Nerechovve | Manorama News

അത് ആരാണെന്നൊന്നും അവന് അറിയില്ല. അത് കേൾക്കുമ്പോൾ താൻ പൊട്ടച്ചിരിക്കാറുണ്ടെന്നും ബെഹ്റ മനോരമ ന്യൂസിന് അനുവദിച്ച നേരെ ചൊവ്വേയിൽ പറഞ്ഞു. 

Your Rating: