ഒരു ട്രെയിലർ പോലും ഇറങ്ങാതെ തിയറ്ററുകളിൽ റിലീസിനെത്തി വലിയ വിജയമായി മാറിയ സിനിമയാണ് പ്രേമം. റിലീസ് സമയത്ത് പോലും ഇറങ്ങാത്ത പ്രേമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ അണിയറപ്രവർത്തരല്ല കേട്ടോ സിറിൽ ജോസഫ് എന്ന ആരാധകനാണ് ഈ ട്രെയിലറിന് പിന്നിൽ.
Premam Trailer
യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. രണ്ടര മിനുട്ടോളമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.