തമിഴകത്തിന്റെ സൂപ്പർതാരം വിജയ്‌യുടെ അച്ഛൻ എസ് എ ചന്ദ്രശേഖറിന് കാൽവഴുതി വീണ് പരുക്ക്. കുമരകത്തെ റിസോർട്ടിൽവച്ചാണ് പരുക്കേറ്റത്. നട്ടെല്ലിനും കാലിനും പരുക്കേറ്റ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരുക്കുകളോടെ എസ്.എ.ചന്ദ്രശേഖരനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല...