റാണി പത്മിനിയിലെ ആരും കാണാത്ത രംഗം

മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ റാണി പത്മിനിയിൽ തിയറ്ററിൽ നിന്ന് ഒഴിവാക്കിയ രംഗം യൂട്യൂബിലൂടെ പുറത്തിറക്കി. വൈദ്യർ റാണി പത്മിനി എന്ന ഒരു രംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.