Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘24 ചുംബന’ങ്ങളുമായി 24 കിസ്സെസ് ട്രെയിലർ

24-kisses-trailer

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്.

#24Kisses Release Trailer | Adith Arun, Hebah Patel

ഹേബാ പട്ടേലും അദിത്അരുണുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. അർജുൻ റെഡ്ഡി, ആർഎക്സ് 100 എന്നീ സിനിമകൾക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകൾ സമാനമായ പ്രമേയമങ്ങളാണ് കഥകളിൽ സ്വീകരിച്ചുവരുന്നത്.നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയാണ് തെലുങ്കിൽ ഇപ്പോൾ.

അയോധ്യകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 15ന് റിലീസ് ചെയ്യും.