Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ നിന്നൊരു ‘ഇതിഹാസ’; ട്രെയിലര്‍

jamab

തെലുങ്ക് കോമഡി ചിത്രം ജംബലകിഡി പംബ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശ്രീനിവാസ റെഡ്ഢി, സിദ്ദി ഇദ്നാനി, വെന്നല കിഷോർ എന്നിവരാണ് പ്രധാനതാരങ്ങൾ. മലയാളത്തിൽ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തോട് സാമ്യമുള്ളതാണ് പ്രമേയം.

jambalakidi pamba Theatrical Trailer