നാഗചൈതന്യയും അനു ഇമ്മാനുവലും; ഷൈലജ റെഡ്ഡി ട്രെയിലർ

നാഗചൈതന്യയും അനു ഇമ്മാനുവലും പ്രധാനവേഷത്തിലെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡു എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മാരുതി ദസരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഗോപിസുന്ദർ.