അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ട്രെയിലർ

അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ ട്രെയിലർ പുറത്ത്. റാം പോതിനേനി നായകനാകുന്ന ചിത്രം തിനധ റാവു സംവിധാനം ചെയ്യുന്നു.  36 ലക്ഷം ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞത്.