Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോശം അഭിനയം; ജൂലി ചിത്രത്തിന്റെ ട്രെയിലറിന് ഡിസ്‌ലൈക്ക്

julie-actress

തമിഴ് റിയാലിറ്റി ഷോ ബിഗ്‌ ബോസിലൂടെ പ്രശസ്തയായ ജൂലി നായ‌ികയാകുന്ന സിനിമാ ട്രെയിലറിന് നേരെ ട്രോൾ മഴ. അമ്മന്‍ തായേ എന്ന ചിത്രത്തിന്റെ ട്രെയിലറിന് പതിനേഴായിരം ഡിസ്‌ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

Amman Thayee | Official Trailer | Big Boss Julie |

ദേവിയുടെ വേഷത്തിലാണ് ജൂലി സിനിമയില്‍ എത്തുന്നത്. ജൂലിയെ കാണുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.