രാം ചരണിന് വിവേക് ഒബ്റോയി വില്ലൻ; ടീസർ

രാം ചരൺ നായകനാകുന്ന ആക്​ഷൻ എന്റർടെയ്നർ ‘വിനയ വിധേയ രാമാ’ ടീസർ പുറത്ത്. ബൊയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. വിവേക് ഒബ്റോയി വില്ലന്‍ വേഷത്തിലെത്തുന്നു.