നയൻസിനെ വെള്ളത്തിലിട്ടു; ബാബു ബംഗാരത്തിന്റെ ബ്ലൂപേർസ് വിഡിയോ

നയൻതാര നായികയായി എത്തുന്ന തെലുങ്ക് ചിത്രം ബാബു ബംഗാരത്തിന്റെ ബ്ലൂപേർസ് വിഡിയോ പുറത്തിറങ്ങി. വെങ്കിടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാരുതിയാണ്.

ഷൂട്ടിങ് ലൊക്കേഷനുകളിലെ രസകരമായ നിമിഷങ്ങളും മറ്റും കോർത്തിണക്കിയ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.