Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമാണ് ‘മീര’; സംഗീത ആൽബം

meera

രാകേഷ് കെ. രാജൻ ഒരുക്കിയ മീര എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ശ്രീനിവാസ് സുജാത എന്നിവര്‍ ചേർന്നാണ് മനോഹരപ്രണയഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം മിഥുൻ നാരായണൻ. മനോഹരമായ വരികൾകൊണ്ടും ദൃശ്യങ്ങൾകൊണ്ടും സമ്പന്നമാണ് ആൽബം. പി.ജിയുടെതാണ് വരികൾ.

Meera | Romantic Malayalam Music Video | Srinivas, Sujatha Mohan | Midhun Narayanan, Rakesh K Rajan

ലീല പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ലീലാദേവി, അർച്ചന വി നായർ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം സനീഷ് സ്റ്റാൻലി. മിഥുൻ എസ് ആർദ്ര എന്നിവരാണ് അഭിനേതാക്കൾ.