Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയാര്‍ദ്രമായി ജൊവാന; സംഗീത ആൽബം

joana

പാട്ടിന്റെ ഭംഗികൊണ്ടും ദൃശ്യങ്ങളുടെ അഴകുകൊണ്ടും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ജൊവാന എന്ന സംഗീത ആൽബം. ആട് 2, മാസ്റ്റർപീസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോൺ കൈപ്പള്ളിലും മാനസി ശ്രീവത്സനുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Joanna- Malayalam New Music Video || Lijo Mathew || Najim Arshad || John Kaippallil

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആൽബത്തിന് ലിജോ മാത്യു സംഗീതം പകർന്നിരിക്കുന്നു. നജീം അർഷാം ആണ് ഗായകൻ. വരികൾ ലിങ്കു എബ്രഹാം. ഛായാഗ്രഹണം ഗിരീഷ് മേനോൻ.