Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് നിറവിൽ ലോനപ്പന്റെ മാമോദീസയിലെ പ്രൊമോ ഗാനം

lonappan

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദീസയിലെ പ്രൊമോ ഗാനം എത്തി. ക്രിസ്മസിന്റെ ആവേശം നിറച്ചാണ് മഞ്ഞു പുതച്ചൊരു പാതിരരാവിൽ എന്ന ഗാനം എത്തുന്നത്. 

ഹരിനാരായണൻ, ജോഫി തരകൻ, ലിയോ തദ്ദേവൂസ് എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. അൽഫോൺസ് ജോസഫിന്റെതാണു സംഗീതം. വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, അൽഫോൺസ്, ടെസ്സ എന്നിവരാണു ഗാനം ആലപിച്ചിരിക്കന്നത്. 

ജോജു ജോർജ്, ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ, കനിഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലിയോ തദ്ദേവൂസ് ആണ് ചിത്രത്തിന്റെ സംവിധാനം.