എല്ലാവരും കേൾക്കട്ടെ നിങ്ങളുടെ പാട്ടുകളും

പൂമരം വെട്ടി കപ്പലുണ്ടാക്കിയ പാട്ടിപ്പോൾ നാട്ടിലെങ്ങും പാട്ടായി എറണാകുളം മഹാരാജാസ് കോളജിലെ പിള്ളേര് മൂളി നടന്ന പാട്ടാണ് എബ്രിഡ് ഷൈൻ ഇതിനായി കടമെടുത്തത്. എല്ലാ ക്യാംപസിലും കാണും കൂട്ടുകാർ ഏറ്റുമൂളുന്ന മനോഹരഗാനങ്ങൾ. പെൺകുട്ടികളെ  കളിയാക്കാനും അധ്യാപകരുടെ വട്ടപ്പേരു പറയാനും ഇലക്ഷൻ കാലത്ത് മൂളിനടക്കാനും പറ്റുന്ന പാട്ടുകൾ. 

ആ പാട്ടുകളും പൂമരം പാട്ടു പോലെ നാട്ടുകാരെല്ലാംഅറിയട്ടെ.. വൈറലായി മാറട്ടെ..

എങ്കിൽ വേഗമാകട്ടേ...

നിങ്ങളുടെ കൂട്ടായ്മകളിലും ക്യാംപസുകളിലും പാടുന്ന പാട്ടുകൾ പാടുക,  വിഡിയോ അല്ലെങ്കിൽ ഓഡിയോ ഫോർ‌മാറ്റിലാക്കി  ഞങ്ങൾക്ക് അയച്ചു തരൂ.....

പാട്ടുകൾ അയച്ചു തുടങ്ങാം ഇപ്പോൾ തന്നെ...ഇവിടെ ക്ലിക് ചെയ്യൂ....