Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി നിരക്കു വർധന: 26 മുതൽ കോൺഗ്രസ് ധർണ

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വർധനക്കെതിരെ 26 മുതൽ 29 വരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അറിയിച്ചു.

അന്യായമായ വൈദ്യുതി നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനു കോൺഗ്രസ് നേത‍ൃത്വം നൽകുമെന്നും ഹസൻ പറഞ്ഞു.