ദുർബലമായ മഴയ്ക്കു സാധ്യത

കളമശേരി∙ അടുത്ത മൂന്നു നാലു ദിവസങ്ങളിൽ പൊതുവ‌േ തെളിഞ്ഞത‌ോ ഭാഗികമായി മേഘാവൃതമോ ആയ അന്തരീക്ഷത്തിനും ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ദുർബലമായ മഴയ്ക്കും സാധ്യതയെന്നു കൊച്ചി സർവകലാശാല റഡാർ കേന്ദ്രം അറിയിച്ചു.