13 വരെ കനത്ത മഴ തുടരും

തിരുവനന്തപുരം∙ സംസ്ഥാനത്തു 13 വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാം. വൈകിട്ടു മൂന്നു മുതൽ എട്ടു വരെ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.