കാസര്‍കോട്∙ മഞ്ചേശ്വരം ഉദ്യാവറില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു. ഉദ്യാവര്‍ സ്വദേശികളായ മുഹമ്മദ് സലിം, അഫ്രീദ്, അസീം എന്നിവരാണു മരിച്ചത്.