മുംബൈ സിഎസ്ടി സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിന്‍ കോച്ചിൽ തീപിടിത്തം

മുംബൈ സിഎസ്ടിയിൽ ട്രെയിൻ കോച്ചിന് തീപി‌ടിച്ചപ്പോള്‍. ചിത്രം: എഎൻഐ ട്വിറ്റർ

മുംബൈ∙ മുംബൈ ഛത്രപതി ശിവാജി  ടെർമിനസ് (സിഎസ്ടി) റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കോച്ചിന് തീപിടിച്ചു. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന സോലാപൂർ എക്സ്പ്രസിന്റെ കോച്ചിനാണു തീപിടിച്ചത്.

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.