പന്തളത്ത് വിദ്യാർഥിനിയുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ച സഹപാഠി അറസ്റ്റിൽ

Representative Image

പന്തളം∙ പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹ്യത്തുക്കൾക്ക് അയച്ചു കൊടുത്ത കേസിൽ ഒരു വിദ്യാർഥി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പന്തളത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടർന്നു പൊലീസ് നടത്തിയ നീക്കത്തിലാണു സഹപാഠി അറസ്റ്റിലായത്.