കോട്ടയം ∙ പ്രളയഭീഷണി ഒഴിയാതെ കേരളം ഭീതിയുടെ മുനയിൽത്തന്നെ നിൽക്കുമ്പോൾ, പാലക്കാടും മലപ്പുറവും അടക്കം മഴയ്ക്കു നേരിയ ശമനമുണ്ട്. ആലപ്പുഴ ഉൾപ്പെടെ പലയിടത്തും മഴ പെയ്യുന്നുമുണ്ട്.
കേരളത്തില്‍ ഇന്ന് ആകെ ലഭിച്ച മഴ - 39 മില്ലീമീറ്റര്‍
തിരുവനന്തപുരം - 18.7 മില്ലീമീറ്റര്‍
കൊല്ലം- 60.1
പത്തനംതിട്ട - 51.0
കോട്ടയം - 39.3
ആലപ്പുഴ - 41.8
എറണാകുളം - 32.1
ഇടുക്കി- 85.4
തൃശൂര്‍ - 22.8
പാലക്കാട് - 15.2
മലപ്പുറം - 23.7
വയനാട് - 47.7
കോഴിക്കോട് - 30.5
കണ്ണൂര്‍ - 37.0
കാസര്‍കോട് - 31.0