പാമ്പു മുതൽ പനി വരെ; പ്രളയത്തിനൊടുവിൽ വീട്ടിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ടത്

പ്രളയജലം ഇറങ്ങി തിരികെ വീട്ടിലേക്കു പോകുമ്പോൾ പാമ്പുകൾ മുതൽ എലിപ്പനി വരെയാണു വീട്ടിൽ ഭീഷണിയായുള്ളത്. ഇവയെ എങ്ങനെ നേരിടാം?