ആശങ്ക വേണ്ട, പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടാലും പരിഹാരമുണ്ട്

പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും മറ്റു രേഖകളും നഷ്ടപ്പെട്ടാലും ആശങ്ക വേണ്ടതില്ല. സഹായത്തിന് സർക്കാർ സംവിധാനങ്ങളൊരുക്കുന്നുണ്ട്. നിങ്ങൾ എന്തെല്ലാമാണു ചെയ്യേണ്ടത്?