Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി കപ്പ്; ബെംഗളൂരു ജയിച്ചു, ഐസോൾ തോറ്റു

bengaluru-fc

ബെംഗളൂരു ∙ എഎഫ്സി കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ബെംഗളൂരു എഫ്സിക്ക് ജയം. ബംഗ്ലദേശ് ക്ലബ് അബഹാനി ധാക്കയെ 1–0നാണ് ബെംഗളൂരു തോൽപ്പിച്ചത്. ഡാനിയേൽ ലാഹ്‌ലിംപുയിയയാണ് വിജയഗോൾ നേടിയത്. അതേ സമയം ഐസോൾ എഫ്സി ആദ്യ കളിയിൽ തോൽവി വഴങ്ങി. മാലദ്വീപ് ക്ലബ് ന്യൂ റേഡിയന്റ് 3–1നാണ് ഐസോളിനെ തോൽപ്പിച്ചത്.