ദേശീയ ജൂനിയർ വനിതാ ഹോക്കി കൊല്ലത്ത്

കൊല്ലം ∙ ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ് 2019 ജനുവരി 23 മുതൽ ഫെബ്രുവരി 10 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. 43 വർഷത്തിനു ശേഷമാണു കേരളം  വേദിയാകുന്നത്.