Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി: പങ്കെടുക്കാം, ചിത്രങ്ങള്‍ കാണാം

comedywildlifephotoawards

എടുത്ത വൈല്‍ഡ്‌ലൈഫ് ചിത്രങ്ങളില്‍ തമാശ നിമിഷങ്ങളുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കും പങ്കെടുക്കാവുന്ന 2015ലെ കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷിച്ചു നോക്കൂ. ജേതാവിനു സമ്മാനമായി ലഭിക്കന്നത് ടാന്‍സാനിയയില്‍ ഒരാഴ്ച്ചത്തെ ഫോട്ടോഗ്രാഫി സഫാരിയും യൂറോപ്പിലേക്കു റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റുമാണ്. നിക്കോണ്‍ D750യും 24-85mm ലെന്‍സുമാണ്.

സില്‍വര്‍ പ്രൈസ് നിക്കോണ്‍ AW1 കിറ്റും ബ്രോണ്‍സ് സമ്മാനം നിക്കോണ്‍ കൂള്‍പിക്‌സ് P900ഉം ആണ്. മത്സരത്തിന്റെ എന്‍ട്രി പെയജിലേക്കു പോകാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: http://bit.ly/1KN9mmU മുഴുവന്‍ നിബന്ധനകളും ഈ ലിങ്കില്‍ കിട്ടുന്നതാണ്: http://bit.ly/1Ig841O .

ഗ്യാലറി സന്ദര്‍ശിക്കാന്‍ ഈ ലിങ്കുപയോഗിക്കുക: http://bit.ly/1EW7nKZ . സമ്മാനത്തിന്റെ ഭാഗമായി യൂറോപ്പിലേക്കു റിട്ടേണ്‍ ടിക്കറ്റു കൊടുക്കുന്ന സംഘാടകര്‍ ഏഷ്യയില്‍ മിടുക്കുള്ളവരില്ലായെന്നു കരുതുന്നുണ്ടാവുമോ എന്തോ?