ADVERTISEMENT

തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഇല്ലെന്നു വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്നു സർക്കാർ പിൻമാറണമെന്നു വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 

പിണറായി സർക്കാരിന്റെ അവകാശവാദം പൊളിഞ്ഞതു മറച്ചുവയ്ക്കാനാണു പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നതെന്നു യുഡിഎഫ് കൺവീനറും കെപിസിസി ആക്ടിങ് പ്രസിഡന്റുമായ എം.എം.ഹസൻ പറഞ്ഞു.  

English Summary:

UDF against power deregulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com