Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ്: ലാഭം 3612 കോടി

INFOSYS BANGALORE

ബെംഗളൂരു ∙ ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ ഇൻഫോസിസ് 3612 കോടി രൂപ ലാഭം നേടി. വർധന 3.7%. വരുമാനം 12% വർധിച്ച് 19,128 കോടിയിലെത്തി. ഒന്നിനൊന്ന് അനുപാതത്തിൽ ബോണസ് ഓഹരിയും പ്രഖ്യാപിച്ചു.