Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം: സേവനങ്ങളെല്ലാം പ്രവർത്തനക്ഷമമെന്ന് ഫെഡറൽ ബാങ്ക്

India Currency

കൊച്ചി ∙ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഫെഡറൽ ബാങ്കിന്റെ സേവനങ്ങൾ തകരാറിലായിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ. നിലവിൽ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ പ്രവർത്തനക്ഷമമാണ്. ലഭ്യമല്ലാത്ത സേവനങ്ങൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കുമെന്നും അധികൃതർ അറിയിച്ചു.