Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗ് ഠാക്കൂർ ബിജെപി ചീഫ് വിപ്

INDIA-CRICKET-COURT-FILES അനുരാഗ് ഠാക്കൂര്‍

ന്യൂഡൽഹി ∙ അനുരാഗ് ഠാക്കൂറിനെ ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പായി ബിജെപി നിയമിച്ചു. മധ്യപ്രദേശ് ബിജെപി പ്രസിഡന്റായി നിയമിതനായ രാകേഷ് സിങ്ങിനു പകരമാണ് അനുരാഗിന്റെ നിയമനം. ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റ് കൂടിയാണ്.