Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 മീൻപിടിത്തക്കാരെ പാക്കിസ്ഥാൻ പിടകൂടി

അഹമ്മദാബാദ്∙ രാജ്യാന്തര സമുദ്രാതിർത്തിക്കു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന 2 ഇന്ത്യൻ ബോട്ടുകൾ പാക്കിസ്ഥാൻ പിടിച്ചെടുത്തു. 12 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. 

ഓഗസ്റ്റിൽ മത്സ്യബന്ധന സീസൺ ആരംഭിച്ചതിനുശേഷം 8 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പാക്കിസ്ഥാൻ പിടിച്ചെടുത്തു. 58 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.