Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച; നഷ്ടം വ്യക്തമല്ല

Kallan

ആലപ്പുഴ ∙ മുല്ലയ്ക്കൽ തെരുവിലെ സ്വർണവ്യാപാരശാലയിൽ മോഷണം. സംഗീത ജ്വല്ലറി എന്ന സ്ഥാപനത്തിലാണ് ഇന്നു പുലർച്ചെ മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. എത്രത്തോളം നഷ്ടമുണ്ടായെന്നു വ്യക്തമായിട്ടില്ല.