Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലം ആർപി മാളിലെ ജ്വല്ലറിയിൽ മോഷണം; സെയിൽസ്‌മാനെ തിരയുന്നു

x-default, Gold x-default

കൊല്ലം∙ കൊല്ലത്തെ ആർപി മാളിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ജ്വല്ലറിയിൽ നിന്നു അഞ്ചര കിലോഗാം സ്വർണം നഷ്ടമായി. ജ്വല്ലറിയിലെ സെയിൽസ്മാൻ ഒളിവിൽ പോയി. പലപ്പോഴായാണ് ഇത്രയും സ്വർണം അപഹരിക്കപ്പെട്ടതെന്നു പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.