Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുക്കളായ മലയാളി ഡോക്ടർമാർ ബഹ്റൈനിൽ മരിച്ച നിലയിൽ

death death

മനാമ∙ ബഹ്റൈനിൽ ബന്ധുക്കളായ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഡോ ഷാമിലീന സലീയെയുമാണു വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.