Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിത്തോക്കു ചൂണ്ടിയ നടിയെ പൊലീസ് വെടിവച്ചുകൊന്നു

vanessa-marquez വനേസ മാർക്കേസ്

ലൊസാഞ്ചലസ് ∙ കളിത്തോക്കു ചൂണ്ടിയതിനെ തുടർന്നു പൊലീസിന്റെ വെടിയേറ്റ ഹോളിവുഡ് ടിവി താരം വനേസ മാർക്കേസ് (49) ആശുപത്രിയിൽ മരിച്ചു. വനേസ താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ ഉടമ, നടിക്ക് അപസ്മരബാധയുണ്ടായതായി അറിയിച്ചതിനെ തുടർന്നാണു പൊലീസും ചികിത്സാ സഹായികളും എത്തിയത്. യഥാർഥ തോക്കുപോലെ തോന്നിയതിനാൽ പൊലീസ് ഉടൻ വെടിയുതിർക്കുകയായിരുന്നു.