Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാനതകളില്ലാത്ത ജീവിതം ഇനി അനന്തപുരിക്ക് സ്വന്തം; ഫേവറിറ്റ് ഹോംസ് – 'ദ് പെറ്റൽസ്'

thumbnail താമസിയാതെതന്നെ തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിലാസമായി മാറും ദ് പെറ്റൽസ്...

‘പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി മയങ്ങുന്ന പൂവിതൾ പോലൊരു പ്രൊജക്ട് ’- ഫേവറിറ്റ് ഹോംസിന്റെ 'ദ് പെറ്റൽസ്' എന്ന പുതിയ വില്ല പ്രൊജക്ടിന് ഏറ്റവും ഇണങ്ങുന്ന വിശേഷണം. കേരളത്തിന്റെ ഐടി ഹബിന് തൊട്ടടുത്ത് വിശാലവും സ്വച്ഛസുന്ദരവുമായ എട്ടേക്കർ സ്ഥലത്ത് പച്ചപ്പിനു നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടെയുമുള്ള വാസം ഉറപ്പുവരുത്തുകയാണ് ദ് പെറ്റൽസ് എന്ന തിരുവനന്തപുരത്തെ തന്നെ ഏറ്റവും വലിയ വില്ല പ്രൊജക്ട്. തിരുവനന്തപുരം പോത്തൻകോട്, ടെക്‌നോപാർക്കിലേക്കുള്ള കഴക്കൂട്ടം- വെഞ്ഞാറമൂട് ബൈപാസിന് സമീപമാണ് 'ദ് പെറ്റൽസ്' വില്ലകൾ സ്ഥിതി ചെയ്യുന്നത്.

Elevation

ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കികൊണ്ട് 18 വർഷത്തിനുള്ളിൽ 14 റെസിഡൻഷ്യൽ പ്രൊജക്ട്സിലൂടെ ഇരുപതുലക്ഷത്തിൽ പരം സ്ക്വയര്‍ഫീറ്റ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. കൂടാതെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന 5 പുതിയ പ്രൊജക്ട്സ് ഉൾപ്പെടെ ഫേവറിറ്റ് ഹോംസിന്റെ എല്ലാ പദ്ധതികളും അതിമനോഹരമായ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്.

ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കാനുള്ളതെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികളും കുടുംബവുമൊത്ത് ഉല്ലസിക്കാനായി വാട്ടർ സ്ലൈഡുകൾ, സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ്, ബാറ്റ്മിന്റൺ കോർട്, ആരോഗ്യ പരിപാലനത്തിന് മൾട്ടി ജിംനേഷ്യം...അങ്ങനെ സൗകര്യങ്ങൾ നീളുന്നു.

പെറ്റൽസ് വില്ലയിലെ ഓരോ ഇടങ്ങളും സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിട്രിഫൈഡ് ടൈൽ ഫ്ലോറിങ്ങാകട്ടെ, കാറ്റും വെളിച്ചവും വിരുന്നെത്തുന്ന സ്വീകരണമുറികളാകട്ടെ, പച്ചപ്പ് ആസ്വദിച്ചിരിക്കാൻ പാകത്തിലുള്ള ടെറസ് ആകട്ടെ...നവീനമായ ഒരു ജീവിതാനുഭവത്തിനായി ഒരുക്കിയിട്ടുള്ളതാണ്.

Living

വിശാലമായ എട്ടേക്കറിൽ 1650, 1950, 2225 ചതുരശ്രയടിയുള്ള 73 വില്ലകളും 1044, 1071, 1210 ചതുരശ്രയടിയുള്ള  48 വില്ലാമെന്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. താമസിയാതെ തന്നെ തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിലാസമായി മാറും ദ് പെറ്റൽസ്.

പ്രകൃതിസൗഹൃദമായുള്ള ആഡംബര ജീവിതമാണ് ദ് പെറ്റൽസ് മുന്നോട്ടുവയ്ക്കുന്നത്. തുറസ്സായ ഇടങ്ങൾക്ക് നൽകിയ പ്രാധാന്യം, മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യം, ജൈവ മാലിന്യ സംസ്കരണ ഉപാധികൾ, മഴവെള്ളം സംസ്കരണത്തിനുള്ള സൗകര്യം തുടങ്ങിയവയെല്ലാം അതിനുള്ള ഉദാഹരങ്ങളാണ്. പച്ചപ്പിന്റെ വിശാലഭൂമികയിലേക്കു വാതിൽ തുറക്കുന്നതിനൊപ്പം മറ്റാരും നൽകാത്ത അത്യാധുനിക സൗകര്യങ്ങളും ഫേവറിറ്റ് ഹോംസ്, ദ് പെറ്റൽസ് എന്ന സ്വപ്നപദ്ധതിയില്‍ കരുതിവെച്ചിട്ടുണ്ട്.

Kitchen

ഫേവറിറ്റ് ഹോംസിന്റെ നിർമ്മാണത്തിലിരിക്കുന്ന 73 മനോഹരമായ വില്ലകളിൽ ഇനി ഏതാനും വില്ലകൾ മാത്രമേ വിൽപ്പനക്കായി അവശേഷിക്കുന്നുള്ളൂ. ഇതിൽ തന്നെ ഭൂരിപക്ഷം വില്ലകളും സ്വന്തമാക്കിയിരിക്കുന്നത് ഫേവറിറ്റ് ഹോംസിന്റെ നിലവിലുള്ള കസ്റ്റമേഴ്സ് ആണ് എന്നത് കമ്പനിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ്. 

Dining

ഫേവറിറ്റ് ഹോംസ് ദ് പെറ്റൽസിന്റെ പ്രധാന സവിശേഷത ഇവിടെ നിർമ്മാണം ആരംഭിച്ചിരിക്കുന്ന വില്ലാമെന്റുകളാണ്. താരതമ്യേന കുറഞ്ഞ ബഡ്ജറ്റിലുള്ള അപ്പാർട്മെന്റുകളുടെയും വില്ലയുടെയും എല്ലാവിധ സുഖസൗകര്യങ്ങളൂം സ്വകാര്യതയും നിറഞ്ഞുനിൽക്കുന്ന ഒരു വില്ലാമെന്റ് സ്വന്തമാകുമ്പോൾ 8 ഏക്കറിന്റെ ഹരിത ദൃശ്യചാരുതയോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സ്വിമ്മിങ് പൂൾ, ബാഡ്മിന്റൺ കോർട്, മൾട്ടി ജിം, കുട്ടികൾക്കുള്ള കളിസ്ഥലം, ക്ലബ് ഹൗസ്, ബഗ്ഗി വാൻ സൗകര്യം, വൈഫൈ സോൺ, ഒത്തുചേരലുകൾക്കുള്ള പൊതുവിടം, 24 മണിക്കൂറും സുരക്ഷാ സൗകര്യം, താമസക്കാർക്കും അതിഥികൾക്കുമുള്ള പാർക്കിങ് സൗകര്യം, പൊതുവിടങ്ങൾക്കായുള്ള ഓട്ടമാറ്റിക്‌ ജനറേറ്റർ ബാക്കപ്, വില്ലകൾക്കും സെക്യൂരിറ്റി കാബിനും തമ്മിൽ ഇന്റർകോം സൗകര്യം, ബാത്റൂം സൗകര്യത്തോടു കൂടിയ സെർവന്റ്സ്, ഡ്രൈവേഴ്സ് റൂം തുടങ്ങി സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

Bedroom

ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ടു പോകാറില്ല. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ഐഎസ്ഒ അംഗീകാരം.

സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ദുബായിലും തിരുവനന്തപുരത്തുമുള്ള ഫേവറിറ്റ് ഹോംസ് ഓഫീസുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം.

ഫേവറിറ്റ് ഹോംസിന്റെ ദി പെറ്റൽസിലെ വില്ലകളും വില്ലാമെന്റുകളും ബുക്ക് ചെയ്യുവാനും നിര്‍മ്മാണം പൂർത്തിയായിരിക്കുന്ന സാമ്പിൾ വില്ലയും വില്ലാമെന്റും സന്ദർശിക്കുവാൻ വിളിക്കേണ്ട നമ്പർ: 9846154000 (India), +971-508448772 (Dubai).

E-Mail: marketing@favouritehomes.com

Website: https://www.favouritehomes.com/