Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി പാലാരിവട്ടത്ത് ട്രിനിറ്റി ബിൽഡേഴ്സ് ഒരുക്കുന്ന ലക്ഷ്വറി ഫ്ലാറ്റുകൾ

trinity-new-castle

ദ്രുതഗതിയിൽ വളരുന്ന കൊച്ചി നഗരത്തിൽ ആഡംബര ജീവിതത്തിനു അഴകേകുന്ന ആധുനിക ഫ്ലാറ്റ് സമുച്ചയം ന്യു കാസിൽ.

14 നിലകളിലായി 2, 3, 4 BHK സൗകര്യങ്ങളോട് കൂടി 40 അപ്പാർട്മെന്റുകൾ. EMC ഹോസ്പിറ്റലിന് പുറകിൽ N.H ബൈപ്പാസിൽ നിന്നും വെറും 500 മീറ്റർ ദൂരത്ത് ട്രിനിറ്റി ബിൽഡേഴ്സ് ഒരുക്കുന്ന ലക്ഷ്വറി ഫ്ലാറ്റുകൾ. കൊച്ചി നഗരത്തിലെ പ്രധാന ലൊക്കേഷനുകൾ എല്ലാം കയ്യെത്തും അകലത്തിൽ.

നഗരത്തിലെ സുഖസൗകര്യങ്ങൾ നുകർന്നുകൊണ്ട് നിങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കുവാൻ ആഡംബരപൂർണ്ണമായ ജീവിതത്തിലേക്കൊരു കാൽവെപ്പ്. എറണാകുളത്ത് N.H ബൈപ്പാസിൽ നിന്നും 500 മീറ്റര്‍ അകലെ ആലിൻചുവടിലാണ് 14 നിലകളിൽ ട്രിനിറ്റി ബിൽഡേഴ്സ് കാഴ്ച വെയ്ക്കുന്ന ആഡംബര അപ്പാർട്മെന്റ് സമുച്ചയം. സമാനതകളില്ലാത്ത സൗകര്യങ്ങൾ നഗരത്തിന്റെ മടിത്തട്ടിൽ.

നഗര ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ എല്ലാം ശാന്തമായ അന്തരീക്ഷത്തിൽ ഇതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ട്രിനിറ്റി ന്യു കാസിൽ – നഗരത്തിൻ നടുവിൽ നിങ്ങളുടെ വീട്.

10 വ്യത്യസ്ത ടൈപ്പുകളിൽ 2, 3 & 4 BHK സൗകര്യങ്ങളോടുകൂടി 40 അപ്പാർട്മെന്റുകളാണ് ന്യു കാസിൽ ഒരുക്കിയിരിക്കുന്നത്. സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ് ഏരിയ, ലാൻഡ്സ്കേപ്പ്ഡ് ടെറസ്സ് ഗാർഡൻ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, 2 ലിഫ്റ്റുകൾ, ജനറേറ്റർ ബാക്കപ്പ് തുടങ്ങിയ എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ന്യു കാസിലിൽ സജ്ജീകരിച്ചിട്ടുണ്ട്.

trinity-interiors

ന്യു കാസിലിൽ നിന്ന് പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം

∙ N.H ബൈപ്പാസ് : 500 Mtr

∙ പാലാരിവട്ടം ജംഗ്ഷൻ : 1.6 K.M

∙ മെട്രോ സ്റ്റേഷൻ : 1.6 K.M

∙ EMC ഹോസ്പിറ്റൽ : 600 Mtr

∙ ലുലു മാൾ : 3.5 K.M

∙ സീപ്പോർട്ട് എയർപ്പോർട്ട് റോഡ് : 4 K.M

2005 മുതൽ കെട്ടിട നിർമ്മാണ രംഗത്തും വാണിജ്യ രംഗത്തും വിശ്വസ്തതയുടെ പര്യായമായി മാറിയ ട്രിനിറ്റി ബിൽഡേഴ്സ് ഇത് വരെ 12 പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി പ്രോജക്ടുകൾ നിലവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

enquiry

ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകി നവീന രൂപകൽപ്പനയിൽ വിദഗ്ധരായ ആർക്കിടെക്ടുമാരും എൻജിനീയർമാരും ചേർന്ന് സൂക്ഷ്മമായി തയാറാക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച് സമയബന്ധിതമായി വേഗത്തിൽ പണി തീർക്കുന്ന പ്രോജക്ടുകൾ ഇതാണ് ഭവന നിർമ്മാണ രംഗത്ത് ട്രിനിറ്റി ബിൽഡേഴ്സിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

Contact Number- 98460 11111