പരിനീതിയുമായി വഴക്കിട്ട് അബ്റാം; വിഡിയോ

ബോളിവുഡ് സുന്ദരികളായ പരിനീതി, ആലിയ, ജാക്വിലിൻ എന്നിവരൊക്കെയാണ് ഷാരൂഖ് ഖാന്റെ മകൻ അബ്റാമിന്റെ ഗേൾഫ്രണ്ട്സ്. ഈദൈൻഗാർഡനിലെ ഐപിഎൽ മത്സരങ്ങളിൽ ഷാരൂഖുമൊത്ത് അബ്റാമും കാണും ഗാലറിയിൽ.

ഇത്തവണ അച്ഛൻ കളിയിൽ മുഴുകിയിരിക്കുമ്പോൾ കുഞ്ഞ് അബ്റാം പരിനീതിയുമായി വാൾപയറ്റിലായിരുന്നു. രസകരമായ വിഡിയോ കാണാം.