കിങ് കോങ് എത്തി; കിടിലൻ ട്രെയിലർ കാണാം

ഹോളിവുഡിലെ മോൺസ്റ്റർ സൂപ്പർഹീറോ കിങ് കോങ് വീണ്ടും വെള്ളിത്തിരയിലേക്ക് കോങ്: സ്കള്‍ ഐലൻസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടോം ഹിഡിൽസ്റ്റെൺ ആണ് നായകനായി എത്തുന്നത്.

ജോർദാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കർ ജേതാവ് ബ്രി ലാർസൺ, സാമുവൽ ജാക്സൺ, ജോൺ ഗുഡ്മാൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2017 മാർച്ച് 10ന് പുറത്തിറങ്ങും.