Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിന്റെ മകളുടെ വിവാഹസത്ക്കാരം; തിളങ്ങി ഭാവനയും നവീനും

Lal's daughter wedding highlights

നടന്‍ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ ഭാവനയും നവീനും എത്തി. വിവാഹശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടി ആയിരുന്നു ഇത്.

താരപ്രഭയില്‍ ലാലിന്‍റെ മകളുടെ വിവാഹം

Director Lal daughter Monica Lal Marriage Wedding Video

മമ്മൂട്ടി അടക്കം സിനിമാ ലോകത്തെ നിരവധിയാളുകൾ ആഘോഷരാവിൽ പങ്കെടുക്കാനെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മഞ്ജു വാരിയർ, സംയുക്താ വർമ, ജയസൂര്യ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

bhavana-monicca-8 ചിത്രങ്ങൾ : മനു മുളന്തുരുത്തി

കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു അലന്റെയും മോണിക്കയുടെയും വിവാഹനിശ്ചയം.

bhavana-monicca-12 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-11 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-3 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-1 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-2 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-5 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-6 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-7 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-10 ചിത്രങ്ങൾ : മനു മുളന്തുരുത്തി
bhavana-monicca-9 ചിത്രങ്ങൾ : മനു മുളന്തുരുത്തി
related stories