Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയയുടെയും റോഷന്റെയും ഹോളി ആഘോഷം; വിഡിയോ

roshan-priya-holi

ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലൗവിന്റെ ഹോളി സെലിബ്രേഷന്‍ ടീസര്‍ എത്തി. പ്രിയ വാര്യര്‍, റോഷന്‍ എന്നിവരുടെ ഹോളി ആഘോഷമാണ് വിഡിയോയിൽ കാണാനാകുക.

Oru Adaar Love Holi Celebration , Priya Varrier , Roshan Abdul Rahoof