Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമമാണ് മാസ്

surya-nivin

കേരളത്തില്‍ പൊതുവേ സൂപ്പര്‍താരങ്ങളുടെ തമിഴ്ചിത്രങ്ങള്‍ക്കാണ് സ്വീകാര്യത കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ പതിവ് തെറ്റിച്ചു. സൂര്യ നായകനായി എത്തിയ മാസിനെ കടത്തിവെട്ടി ആദ്യആഴ്ചയിലെ കളക്ഷനില്‍ പ്രേമം മുന്നില്‍. റിലീസ് ചെയ്ത് കേന്ദ്രങ്ങളിലെല്ലാം ചിത്രം നിറഞ്ഞോടുകയാണ്.

ഈ അടുത്തകാലത്തൊന്നും ഒരു ചിത്രത്തിനും കിട്ടാത്ത സ്വീകാര്യതയാണ് പ്രേമത്തിന് ലഭിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള തയാറെടുപ്പിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.