Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീത് തോമസ് വീണ്ടും കോഓർഡിനേറ്റർ‌

vineet-thomas വിനീത് തോമസ്

ന്യൂഡൽഹി ∙ എൻഎസ്‌യുഐ ദേശീയ നവമാധ്യമ വിഭാഗം കോഓർഡിനേറ്ററായി വിനീത് തോമസിനെ വീണ്ടും തിരഞ്ഞെടുത്തു. കേരളത്തിന്റെയും ജെഎൻയുവിന്റെയും എൻഎസ്​യു ചുമതലയുമുണ്ട്. ചെങ്ങന്നൂർ കല്ലിശേരി സ്വദേശിയാണ്.