Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ പ്ലാനിൽ വിവേചനം അരുതെന്ന് ട്രായി

AA_22032017_481992

ന്യൂഡൽഹി ∙ ഒരേ ഗണത്തിൽ പെടുന്ന ഉപയോക്താക്കളെ പല തട്ടുകളിലാക്കുന്ന നിരക്കു പദ്ധതികൾ പ്രഖ്യാപിക്കരുതെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) മൊബൈൽ സേവനദാതാക്കൾക്കു നിർദേശം നൽകി.

എയർടെലിന്റെ 293 രൂപ, 449 രൂപ പ്ലാനുകൾ ചോദ്യം ചെയ്തു റിലയൻസ് ജിയോ നൽകിയ പരാതിയിലാണ് ട്രായിയുടെ നിർദേശം.