Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനത്തെ വലച്ച് ഓല, ഊബര്‍ സമരം

മുംബൈ ∙ ഓല, ഊബർ ഡ്രൈവർമാർ ആരംഭിച്ച അനിശ്ചിതകാല സമരം മുംബൈ വാസികളെ വലച്ചു. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ വാഹന യൂണിയനാണു സമരത്തിന് ആഹ്വാനം നൽകിയത്. മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, ബെംഗളൂരു, പുണെ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലും സമരം ജനങ്ങളെ ബാധിച്ചു. രാവിലെ ഓഫിലെത്താൻ ക്യാബുകളെ ആശ്രയിച്ചിരുന്ന പലർക്കും യാത്ര ദുഷ്‌കരമായി.