Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒല സിഒഒ രാജിവച്ചു

UBER-INDIA/

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഒലയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിശാൽ കൗൾ രാജിവച്ചു. കഴിഞ്ഞ വർഷമാണു വിശാൽ ഒലയിൽ ചേർന്നത്.