Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ അപ്പീൽ ഇന്നു പരിഗണിക്കും

Salman Khan

ജോധ്പുർ∙ കൃഷ്ണമാനിനെ വെടിവച്ചുകൊന്ന കേസിൽ വിചാരണക്കോടതി അഞ്ചു വർഷം തടവിനു വിധിച്ചതിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ജോധ്പുർ ജില്ലാ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഇന്നു വാദം കേൾക്കും. കേസ് പരിഗണിക്കുന്ന സമയത്ത് നടനെ കോടതിയിൽ ഹാജരാക്കും. സഹോദരി അൽവിരയ്ക്കൊപ്പം അദ്ദേഹം മുംബൈയിൽനിന്ന് ഇന്നലെ ജോധ്പുരിലെത്തി.