ഗൂഡല്ലൂരിൽ വൈദ്യുതാഘാതമേറ്റ് കാട്ടാനകൾ ചരിഞ്ഞു

ഗൂഡല്ലൂരിൽ വൈദ്യുതാഘാതമേറ്റു ചരിഞ്ഞ ആനകൾ.

ഊട്ടി∙ ഗൂഡല്ലൂർ ദേവർ ശോല കോദണി വയലിനുസമീപം വൈദ്യുതാഘാതമേറ്റു ചരിഞ്ഞനിലയിൽ രണ്ട് കാട്ടാനകളടെ ജഡം കണ്ടെത്തി. വൈദ്യുത കമ്പി പൊട്ടി മരത്തിൻമേൽ വീണതാണ് കൊമ്പന്റെയും പിടിയുടെയും ജീവനെടുത്തതെന്ന് വനം വകുപ്പ് അറിയിച്ചു.