Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിവിപി പ്രതിഷേധം ഇന്ന്

തിരുവനന്തപുരം∙ കണ്ണൂരിൽ എബിവിപി പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നു പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.